Click to learn more 👇

കടുത്ത ശിക്ഷയുമായി ഖത്തര്‍; റോഡില്‍ പുക ചീറ്റിച്ച്‌ ആഡംബര കാറില്‍ 'ഷോ', പിടികൂടി ജെസിബി ഉപയോഗിച്ച്‌ തവിടുപൊടിയാക്കി; വീഡിയോ കാണാം


 

തീയും പുകയുമായി റോഡില്‍ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് ജെ സി ബി ഉപയോഗിച്ച്‌ തവിടുപൊടിയാക്കി ഖത്തർ അധികൃതർ.


റോഡില്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് നടത്തിയതിനാണ് കാർ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചതെന്ന് ഖത്തർ അധികൃതർ അറിയിച്ചു. ഇതിന്‍റെ വീഡിയോയും എക്സില്‍ പങ്കുവച്ചിട്ടുണ്ട്. റോഡില്‍ ഇത്തരം പരാക്രമം നടത്തുന്നവർക്കെതിരെ ഇത്തരം ശക്തമായ നടപടികളാണ് വേണ്ടതെന്നാണ് പലരും കമന്‍റുകള്‍ കുറിച്ചിരിക്കുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക