Click to learn more 👇

വില്‍പ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവതികള്‍ പിടിയില്‍


 

നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ രാസലഹരിയുമായി രണ്ടു യുവതികള്‍ പിടിയില്‍. ആലപ്പുഴ സ്വദേശിനി ഗായത്രി അനില്‍കുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ.ബിജിമോള്‍ (22) എന്നിവരാണ് പിടിയിലായത്.


രഹസ്യ വിവരത്തെ തടുർന്ന് പോണേക്കര ഭാഗത്തുള്ള ലോഡ്ജില്‍ നാർക്കോട്ടിക് എ.സി.പി കെ.എ അബ്ദുസലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് വില്‍ക്കനക്കായി സൂക്ഷിച്ച 4.9 ഗ്രാം എം.ഡി.എം.എ കണ്ടെത്തുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക