Click to learn more 👇

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന 8 ഭക്ഷണങ്ങള്‍!

8 Best Foods to Prevent Constipation and Improve Digestion

 ( 8 Best Foods to Prevent Constipation and Improve Digestion)

ലബന്ധത്തെ അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.


1. ഫൈബര്‍ അടങ്ങിയ പഴങ്ങള്‍


ആപ്പിള്‍, പിയര്‍, ബെറി പഴങ്ങള്‍ തുടങ്ങി നാരുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.


2. ഇലക്കറികള്‍


നാരുകള്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.


3. പ്രൂണ്‍സ്


ഉണങ്ങിയ പ്ലം പഴം അഥവാ പ്രൂണ്‍സ് ഫൈബറിനാല്‍ സമ്ബന്നമാണ്. അതിനാല്‍ പ്രൂണ്‍സ് കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.


4. തണ്ണിമത്തന്‍


വെള്ളം, നാരുകള്‍ തുടങ്ങിയവ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ ഗുണം ചെയ്യും.


5. തൈര്


പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ തൈര് കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ ഗുണം ചെയ്യും.


6. പയറുവര്‍ഗങ്ങള്‍


നാരുകള്‍ ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.


7. ഫ്‌ളാക്‌സ് സീഡ്സ്


നാരുകള്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ്സും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.


8. ഓട്മീല്‍


നാരുകളും മറ്റും അടങ്ങിയ ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.


ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


keywords:- foods for constipation prevention, prevent constipation naturally, high fiber foods, digestion-boosting foods, constipation relief foods, healthy gut foods, natural remedies for constipation

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക