Click to learn more 👇

കൂറ്റനാട് നേര്‍ച്ചക്കിടെ പാപ്പാനെ ആന കുത്തിക്കൊന്നു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

കൂറ്റനാട് നേര്‍ച്ചയ്ക്കിടെ പാപ്പാനെ ആന കുത്തിക്കൊന്നു. ഇടഞ്ഞ ആനയെ തളയ്ക്കുന്നിതിനിടെയാണ് പാപ്പാന്‍ കുഞ്ഞുമോന്‍ കുത്തേറ്റുമരിച്ചത്.


ആനയുടെ പരാക്രമത്തില്‍ മറ്റൊരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് നിസാരമാണ്. 28 പ്രദേശങ്ങളില്‍ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്.ഇതില്‍ വള്ളംകുളം നാരായണ്‍കുട്ടി എന്ന ആനയാണ് പാപ്പാനെ കുത്തിയത്. പത്തുവര്‍ഷത്തിലധികമായി ഈ ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നളളിക്കുന്നുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക