റോഡ് മുറിച്ചുകടന്ന പുലിയുടെ മേല്‍ പാല്‍ക്കാരന്റെ ബൈക്കിടിച്ചു. അപകടത്തില്‍ പാല്‍ക്കാരനും പുലിക്കും പരിക്കേറ്റു.
രാജസ്താനിലെ ഉദയ്പൂരില്‍ ഞായറാഴ്ച്ച രാത്രിയാണ് സംഭവം. അപകടത്തിന്റെ ശബ്ദം കേട്ട് രണ്ടു പേര്‍ എത്തിയെങ്കിലും അവര്‍ പുലിയെ കണ്ട് പിന്‍മാറി.
ഉദയ്പൂരില്‍ പുലിയുടെ ശല്യം രൂക്ഷമായി തുടരുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മാസം പത്തുപേരാണ് പുലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
Watch Scary encounter: #leopard Crossing Road #Collides With #Milkman , See What Happens Nexthttps://t.co/RwtNqXIBiU pic.twitter.com/DZpb7bRZgY