Click to learn more 👇

മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം; സ്വകാര്യ ബസില്‍ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയില്‍; വീഡിയോ കാണാം


 

കോട്ടയത്ത് സ്വകാര്യ ബസില്‍ അക്രമം നടത്തി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സഹയാത്രകാരിയുടെ പരാതിയില്‍ പാലാ സ്വദേശിനി ബിന്ദുവിനെ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്. 


മദ്യപിച്ചു ബസില്‍ വെച്ച്‌ ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്ത യാത്രകാരിയെ യുവതി മർദിക്കുകയും കണ്ടക്ടറുടെ മൊബൈല്‍ ഫോണ്‍ എടുത്തു റോഡില്‍ എറിയുകയും ചെയ്തു.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക